Australian cricket selection at its lowest ever’: Sourav Ganguly
ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ നേരിടുന്ന ഓസ്ട്രേലിയന്‍ ടീം നിലവാരമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ടീമില്‍ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടിയ മുന്‍ ഓസീസ് താരം സ്റ്റീവ് വോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടി പറയുകയായിരുന്നു ഗാംഗുലി.